നെ​യ്യാ​റ്റി​ൻ​ക​ര: ബ​ഡ്ജ​റ്റി​ലും മ​റ്റു കാ​ര്യ​ങ്ങ​ളി​ലും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് കേ​ര​ള​ത്തെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ജ​ന​താ​ദ​ൾ -എ​സ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ ജ​ന​താ​ദ​ൾ -എ​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ശാ​ര​ങ്ധ​ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ ക്യാ​പ്റ്റ​ൻ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ൻ. ബെ​ൻ​സ​ർ, കൂ​ട്ട​പ്പ​ന രാ​ജേ​ഷ്, ത​ച്ച​ൻ​കു​ടി ഷാ​ജി, ത​ങ്ക​രാ​ജ്, ജെ.​കെ. സൂ​ര​ജ്, മാ​വി​ള​ക്ക​ട​വ് ബാ​ബു​രാ​ജ്, എ​സ്. നെ​ൽ​സ​ൺ, പ്ര​ദീ​പ് കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ച ജാ​ഥ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ​മാ​പി​ച്ചു.