കുളിക്കുന്നതിനിടെ വീണ് പരിക്കേറ്റ നാലു വയസുകാരൻ മരിച്ചു
1568418
Wednesday, June 18, 2025 10:24 PM IST
പാറശാല: കുളിക്കുന്നതിനിടെ വീണ് ചികിത്സയിലായിരുന്ന നാലു വയസുകാരന് മരിച്ചു. ധനുവച്ചപുരം മണലുവിളയില്‍ റെജിന്‍ -ധന്യ ദമ്പതികളുടെ ഏക മകന് ഇമാന് ആണ് മരിച്ചത്.
അച്ഛനോടൊപ്പം കളിക്കുന്നതിനിടയില്‍ കളിപ്പാട്ടക്കാറില്‍ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം. പാറശാല പോലീസ് കേസെടുത്തു.