തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ​യു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യു​ടെ ആ​ചാ​ര്യ ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ​നി​ന്നും 2023-25 വ​ർ​ഷം ആ​ചാ​ര്യ-​ബി​എ​ഡ് ബി​രു​ദം നേ​ടി​യ​വ​ർ​ക്കു​ള്ള ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ് ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ച​ത്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ സെ​ക്ര​ട്ട​റി അ​ഡ്വ. ഡോ. ​ബി. മ​ധു, പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ, ആ​ചാ​ര്യ ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ധു​ബാ​ല ജ​യ​ച​ന്ദ്ര​ൻ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ല​ർ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​എ​സ്. ത​ങ്ക​മ​ണി​അ​മ്മ, സ​ഭ ട്ര​ഷ​റ​ർ ജി. ​സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.