ക​ല്ലാ​ർ: കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ മി​ഷ​ൻ ഫു​ഡ്‌ ഫോ​ഡ​ർ ആ​ൻ​ഡ് വാ​ട്ട​ർ ഡി​സ്‌​പേ​ഴ്സ​ൽ (വി​തൂ​ട്ട്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലോ​ട് റെ​യി​ഞ്ച് ത​ല ഉ​ദ്ഘാ​ട​നം ക​ല്ലാ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ആ​ന​പ്പാ​റ വ​ന​ത്തി​നു​ള്ളി​ൽ വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ് വ​ന​ത്തി​ന​ക​ത്ത് വി​ത്തു​ണ്ട​ക​ൾ എ​റി​ഞ്ഞു നി​ർ​വ​ഹി​ച്ചു.

പാ​ലോ​ട് റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി​പി​ൻ ച​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കി. ആ​ന​പ്പാ​റ വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലോ​ട് റെ​യി​ഞ്ച് സ്റ്റാ​ഫു​ക​ൾ, ക​ല്ല​ൻ​കു​ടി എ​ഫ്ആ​ർ​സി പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ​കാ​ണി തുടങ്ങിയ വർ പങ്കെടുത്തു.

photo

കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ മി​ഷ​ൻ ഫു​ഡ്‌ ഫോ​ഡ​ർ ആ​ൻ​ഡ് വാ​ട്ട​ർ ഡി​സ്‌​പേ​ഴ്സ​ൽ (വി​തൂ​ട്ട്) പ​ദ്ധ​തി​ വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ് വ​ന​ത്തി​ന​ക​ത്ത് വി​ത്തു​ണ്ട​ക​ൾ എ​റി​ഞ്ഞു നി​ർ​വ​ഹി​ക്കു​ന്നു.