മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് രാ​മ​ന്ത​ളി ക​ണ്ണ​ക്കാ​ട് പോ​ന്ത​ടി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് സി​യാ​ദ് (29), ത​ളി​പ്പ​റ​മ്പ് മാ​ണി​യൂ​ര്‍ ചെ​ക്കി​കു​ളം ക​ണ്ടീ​ല​ക​ണ്ടി കെ.​വി ഹൗ​സി​ല്‍ കെ.​വി. ഷ​ഫീ​ര്‍ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ല്‍​പ്പ​ന​യ് ക്കു സൂ​ക്ഷി​ച്ചി​രു​ന്ന 20.95 ഗ്രാം ​എം​ഡി​എം​എ​യും 137 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പോ​ലീ​സ് ഇ​വ​രി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്.

കു​മാ​ര​പു​രം പൂ​ന്തി റോ​ഡി​നു സ​മീ​പം വി​ള​യി​ല്‍ പ്ലാ​സ കെ​ട്ടി​ട​ത്തി​ല്‍ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു യു​വാ​ക്ക​ള്‍. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സൈ​ബ​ര്‍ സി​റ്റി എ​സി അ​നി​ല്‍​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം. ഷാ​ഫി, എ​സ്ഐ​മാ​രാ​യ പി.​എ​സ്. ഗീ​തു,

സ​ഫ​ല്‍ മ​ജീ​ദ്, ര​ഞ്ജി​ത്ത്, നൗ​ഷാ​ദ്, എ​എ​സ്ഐ ജ്യോ​തി കെ. ​നാ​യ​ര്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ നൗ​ഫ​ല്‍, ബി​ജി​ത്ത് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.