കാ​ട്ടാ​ക്ക​ട: ചെ​റു​ക​ഥ​യ്ക്കു​ള്ള ഇ​ക്കൊ​ല്ല​ത്തെ ച​ങ്ങ​മ്പു​ഴ പു​ര​സ് കാ​രം അ​നി​ൽ കാ​ട്ടാ​ക്ക​ട​യ്ക്ക് ല​ഭി​ച്ചു.​ കോ​ഴി​ക്കോ​ട് സ​ത്ഭാ​വ​ന ട്ര​സ്റ്റാണു പു​ര​സ്കാ​രം ന​ൽ​കി​യ​ത്. 2024 ൽ ​പ്ര​സി​ദ്ധി​ക​രി​ച്ച "നീ ​ണ്ടു പോ​യ വ​ഴി​ക​ളി​ലെ നി​റം മ​ങ്ങി​യ ജീ​വി​ത​ങ്ങ​ൾ' എ​ന്ന ക​ഥാ​സാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​നി​ൽ മ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ആ​ല​ങ്കോ​ട് ലീ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം ന​ൽ​കി.​ സു​നി​ൽ, ഡോ.​എ​സ്.കെ.​വ​സ​ന്ത​ൻ, ഡോ.​ഹ​രി​കു​മാ​ർ ച​ങ്ങ​മ്പു​ഴ, ഇ.​ആ​ർ.​ ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.