ക​ൽ​പ്പ​റ്റ: രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​ത്തി​നും ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച​യ്ക്കു​മെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി 31ന് ​മു​ട്ടി​ൽ മു​ത​ൽ ക​ൽ​പ്പ​റ്റ വ​രെ ന​ട​ത്തു​ന്ന യു​വ ജാ​ഗ്ര​ത പ​ദ​യാ​ത്ര​യു​ടെ പോ​സ്റ്റ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.

ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, കെ​പി​സി​സി അം​ഗം പി.​പി. ആ​ലി, ല​യ​ണ​ൽ മാ​ത്യു, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ബി​ൻ​ഷാ​ദ് കെ. ​ബ​ഷീ​ർ, മു​ത്ത​ലി​ബ് പ​ഞ്ചാ​ര,

ഷാ​ഫി പു​ൽ​പ്പാ​റ, മു​ഹ​മ്മ​ദ് ഫെ​ബി​ൻ, സു​ഹൈ​ൽ ക​ന്പ​ള​ക്കാ​ട്, ലി​റാ​ർ പ​റ​ളി​ക്കു​ന്ന്, ബേ​സി​ൽ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.