ഗാ​ന്ധി സ്മൃ​തി സം​ഗ​മം
Wednesday, September 28, 2022 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗാ​ന്ധി-​ലെ​നി​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം ന​ട​ത്തു​ന്നു. രണ്ടിന് രാ​വി​ലെ പ​ത്തി​ന് ഇ​സ്‌​ക​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ജി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​ഗോ​പാ​ല​കൃ​ഷ്ണന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.