കു​ണ്ട​റ പൗ​രവേ​ദി സി​മ്പോ​സി​യ​ം സം​ഘ​ടി​പ്പി​ച്ചു
Sunday, January 29, 2023 11:11 PM IST
കു​ണ്ട​റ: കു​ണ്ട​റ പൗ​ര വേ​ദി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും സി​മ്പോ​സി​യ​വും ന​ട​ത്തി. പൗ​ര​വേ​ദി​പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ൺ​ നെ​ൽ​സ​ൺ നാന്തി​രി​ക്ക​ൽ വേ​ലു​ത്ത​മ്പി സ്മാ​ര​ക​ത്തി​ൽ​ പ​താ​ക ഉ​യ​ർ​ത്തി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബോ​ധേ​ന്ദ്ര തീ​ർ​ഥ സ്വാ​മി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് നാ​ന്തി​രി​ക്ക​ൽ അ​ക്കാ​ദ​മി​യി​ൽ ബ​ഫ​ർ​സോ​ണും കേ​ര​ള​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സി​മ്പോ​സി​യം ബോ​ധേ​ന്ദ്ര തീ​ർ​ഥസ്വാ​മി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ ​റ​ഹീം​കു​ട്ടി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​ഫ.​ഡോ. വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി ​എ അ​ൽ​ഫോ​ൺ​സ്, കെ ​സി എ​ബ്ര​ഹാം, ഈ ​ശ​ശി​ധ​ര​ൻ പി​ള്ള, എം ​മ​ണി, സെ​ക്ര​ട്ട​റി കെ ​വി മാ​ത്യു എ​ന്നി​വ​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ വ​ർ​ഷ സ​തീ​ഷ്, സൂ​ര്യ മ​ഹേ​ഷ് എ​ന്നി​വ​രും സി​മ്പോ​സി​യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.