അ​ർ​ബ​ൻ ബാ​ങ്കി​ൽ എടിഎം ​സം​വി​ധാ​നം
Saturday, March 18, 2023 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ൽ എ ​ടി എം ​സം​വി​ധാ​നം. ബാ​ങ്കി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന ആ​ധു​നി​ക വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ ​ടി എം ​കൗ​ണ്ട​ർ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ ഹെ​ഡ് ഓ​ഫീ​സി​ലാ​ണ് എ ​ടി എം ​സ്ഥാ​പി​ച്ച​ത്.