ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ്
Saturday, March 25, 2023 11:09 PM IST
കൊല്ലം: ചെ​ന്നൈ സി​ഡിഎ ​യു​ടെ​യും ഡി ​പി ഡി ​ഒ യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'സ്പ​ര്‍​ശ്' പെ​ന്‍​ഷ​ന്‍​കാ​രു​ടെ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​നും ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും 27, 28 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ശ​ക്തി​കു​ള​ങ്ങ​ര ക്രി​സ്റ്റ​ല്‍ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ലും 29 ന് ​ക​ട​പ്പാ​ക്ക​ട ഡി ​പി ഡി ​ഒ യി​ലും ന​ട​ത്തും. സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച​റി​യു​ന്ന​തി​നും ഓ​ണ്‍ സ്പോ​ട്ട് ഐ​ഡന്‍റി​ഫി​ക്കേ​ഷ​നും പ​രാ​തി പ​രി​ഹാ​ര​ങ്ങ​ള്‍​ക്കും എ​ല്ലാ സ്പ​ര്‍​ശ് പെ​ന്‍​ഷ​നേ​ഴ്സും ക്യാ​മ്പി​ലെ​ത്ത​ണം. ഫോ​ണ്‍: 9497129301, 9495145302, 9446291968.