പീ​റ്റ​ർ ത​ട​ത്തി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, May 28, 2023 2:56 AM IST
കൊ​ല്ലം: ബി​കെ​എം​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30 ന് ​വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ക്കും. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് സ​മ​ര​ത്തി​ൽ അ​ണി​ചേ​രു​ന്ന​ത്.

ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പീ​റ്റ​ർ ത​ട​ത്തി​ലി​ന് കെ.​സി. സ്മാ​ര​ക​ത്തി​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി. ജി​ല്ലാ സെ​ക​ട്ട​റി​യേ​റ്റം​ഗം അ​നി​ൽ പു​ത്തേ​ഴം, മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ തെ​ക്കും​മു​റി, സെ​ക്ര​ട്ട​റി അ​നി​ൽ കു​ട്ട​നേ​ഴം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ്, ബി​ജു, മ​ത്സ്യ തൊ​ഴി​ലാ​ളി ദേ​ശീ​യ ക​മ്മി​റ്റി​യം​ഗം ബി​ജി പീ​റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.