കാണാതായതായി പരാതി
1535430
Saturday, March 22, 2025 6:36 AM IST
കൊല്ലം : പുനലൂര്‍ വില്ലേജില്‍ പത്തേക്കര്‍ പ്രദേശത്തെ ഷിജി നിവാസില്‍ ബിനു ( 46 ) കാണാതായി. 175 സെ.മി അടി ഉയരവും കറുത്തനിറവും.
വിവരംലഭിക്കുന്നവര്‍ ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറല്‍ 9497996908, പുനലൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് - 9497990026, പുനലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍- 9497987 038, സബ് ഇന്‍സ്പെക്ടര്‍ - 9497980205, പുനലൂര്‍ പോലീസ് സ്റ്റേഷന്-0475 222 2700 നമ്പരില്‍ അറിയിക്കണം.