ഡിമോസ് ഫര്‍ണിച്ചറിലെ രാപകല്‍ സെയിലില്‍ വന്‍തിരക്ക്
1588679
Tuesday, September 2, 2025 7:27 AM IST
കൊല്ലം: ഓണം പ്രമാണിച്ച് ഡിമോസ് ഫര്‍ണിച്ചറിലെ രാപകല്‍ സെയില്സില് വന്‍തിരക്ക്. എല്ലാ ഷോറൂമുകളിലും നാലുവരെ മാത്രമാണ് രാപ്പകല്‍ സെയില്‍ നീട്ടിയിട്ടുള്ളൂ. രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് സെയില്‍. 65ശതമാനം വരെ ഡിസ്കൗണ്ടാണ് നല്‍കിയിരിക്കുന്നതോടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
സോഫകള്‍, ഡൈനിംഗ് ടേബിളുകള്‍, ബെഡ്റൂം സെറ്റുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഫ്ളാറ്റ് 25ശതമാനം, 35ശതമാനം , 45ശതമാനം, 65ശതമാനം ഡിസ്കൗണ്ടാണ് നല്കിയിക്കുന്നത്. ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറില്‍ തേക്കിന്റെ കട്ടില് വാങ്ങുമ്പോള്‍ ഒരു മാട്രസ് സൗജന്യം. പ്രീമിയം ബെഡ്റൂം സെറ്റ് വാങ്ങിയാല്‍ ദിവാന് കോട്ട് സൗജന്യം, 29900 രൂപയുടെ ബെഡ്റൂം സെറ്റ് വാങ്ങിയാല്‍ മൂന്നു സീറ്റര്‍ ബെഞ്ച് സൗജന്യം, മൂന്നു ഡോര്‍ അലമാര വാങ്ങുമ്പോള്‍ രണ്ടു ഡോര്‍ അലമാര സൗജന്യം, ഒരു മാട്രസ് വാങ്ങുമ്പോള്‍ ഒരു മാട്രസ്് തികച്ചും സൗജന്യം.
കൂടാതെ പെപ്സ്, സെഞ്ച്വറി മാട്രസുകള്‍ക്ക് 20ശതമാനം ഡിസ്കൗണ്ട്. രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഗോള്‍ഡ് കോയിന് സമ്മാനം. 1.5 ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 17900 രൂപ വില വരുന്ന ഒരു റിക്ലയിനര്‍ സോഫ 6500 രൂപയ്ക്ക് ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5000 രൂപ ക്യാഷ് ബാക്ക് ലഭിക്കും.
തേക്ക് ദിവാന് കോട്ട് 7900 രൂപ മുതല്‍. ബെഡ്റൂം സെറ്റുകള്‍ 19,900 രൂപ മുതല്‍, പ്രീമിയം ബെഡ്റൂം സെറ്റുകള്‍ (ബോര്‍ഡിക്) 48,900 രൂപ മുതല്‍, കോര്‍ണര്‍ സോഫകള്‍ 9,900 രൂപ മുതല്‍, റിക്ലയിനര്‍ സോഫകള്‍ 17,900 രൂപ മുതല്‍, ഡൈനിംഗ് ടേബിള്‍ മാര്‍ബിള്‍ ടോപ്പ് 32,900 രൂപ മുതല്‍, തേക്ക് ഡൈനിംഗ് ടേബിള്‍ മാര്‍ബിള്‍ ടോപ്പ് 49,900 രൂപ മുതല്‍ ലഭിക്കും കൂടാതെ മറ്റ് കോമ്പോ ഓഫറുകളും ലഭ്യമാണ്. എല്ലാത്തരം ഫര്‍ണിച്ചറുകള്‍ക്കും 20 വര്‍ഷം വാറണ്ടിയോടുകൂടി ബജാജ് ഫിനാന്‍സിന്റെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ ഡിമോസിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി, ചന്ദനത്തോപ്പ്, കല്ലമ്പലം, പഴയാറ്റിന്‍കുഴി, കൊട്ടാരക്കര, ഭരണിക്കാവ് ഷോറൂമുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ +91 9288098981 എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.