മിനിലോറി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
1428976
Thursday, June 13, 2024 3:47 AM IST
നെടുങ്കണ്ടം: കല്ലാറിനു സമീപം കൊടുംവളവില്‍ തേയിലയുമായി എത്തിയ മിനിലോറി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്നിന്നെത്തിയ ലോറിയാണ് ഇന്നലെ വൈകുന്നേരത്തോടെ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കമ്പനി ജീവനക്കാരായ സോമന് (53), ലിംഗം (51), വിജയ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.