കൊ​ച്ചി: ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി കു​ടും​ബ​ശ്രീ​യും ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബ​ഡ്‌​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ളെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കും.

സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30ന് ​പു​ത്ത​ന്‍​കു​രി​ശ് വ​ട​വു​കോ​ട് ബ​ഡ്‌​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ക്കും. അ​ഡ്വ. പി.​വി.​ ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് പ​ങ്കെ​ടു​ക്കും.