അങ്കമാലി: സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ വി​ജ്ഞാ​ന​കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് ത​ല ജോ​ബ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം റോ​ജി എം. ജോ​ൺ എംഎൽഎ നി​ർ​വ​ഹി​ച്ചു. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചുത്രേ​സ്യ ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ പ്ര​ത്യേ​ക സ​ജ്ജീ​ക​രി​ച്ച മു​റി​യി​ൽ തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള സ്ഥി​രം സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്കും.

19 മു​ത​ൽ 59 വ​രെ​ പ്രായമു​ള്ള തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ അ​വ​രു​ടെ യോ​ഗ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് ഡിഡബ്ല്യുഎംഎസ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.