ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2025-26 വ​ർ​ഷ​ത്തെ ബി​രു​ദദാ​നം സം​ഘ​ടി​പ്പി​ച്ചു. കു​സാ​റ്റ് വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ജു​നൈ​ദ് ബു​ഷ്‌​റി ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ജെ അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ജ്ഞാ​ൻ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ഷീ​ബ രാ​ജു, ഡ​യ​റ​ക്ട​ർ ഡോ. ​കെ. ദി​ലീ​പ്, ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജു മാ​വു​ങ്ക​ൽ, ഷാ​ജി ആ​റ്റു​പു​റം, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ സാം ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.