പനിബാധിച്ച് യുവാവ് മരിച്ചു
1546620
Tuesday, April 29, 2025 11:20 PM IST
ചിറ്റാട്ടുകര: പുലിക്കോട്ടിൽ ജോസ് മകൻ രാജജോസ്(44) പനി ബാധിച്ച് മരിച്ചു. പനി ശക്തമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തു.
ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ നാലിനായിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ: പെസി. മക്കൾ: ജോൺ, ലിഥിയ മരിയ.