തി​രു​വി​ല്വാ​മ​ല: കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പ​ട്ടി​പ്പ​റ​മ്പ് തെ​ക്കേ​തി​ൽ രാ​ധാകൃ​ഷ്ണ​ൻ (49)നാ​ണ് ബൈ​ക്കി​ടി​ച്ച് മ​രി​ച്ച​ത്.

പ​ട്ടി​പ്പ​റ​മ്പി​ൽ ബൈ​ക്കി​ടി​ച്ചുവീ​ണ രാ​ധാ​കൃ​ഷ്ണ​നെ മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയിൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ:​ സി​ന്ധു. മ​ക്ക​ൾ: രാം​ജി​ത്, സ​ഞ്ജീ​വ്.​ സം​സ്കാ​രം നടത്തി.