പെരിങ്ങോട്ടുകര സ്വദേശി അബുദാബിയിൽ മരിച്ചു
1601132
Sunday, October 19, 2025 11:32 PM IST
പെരിങ്ങോട്ടുകര: മൂത്തേടത്തറ ജുമാഅത്ത് പള്ളിക്കു സമീപം തൗടേരി അസ്മത്തിന്റെ മകൻ അസ്വിൻ (33) ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു. സ്വകാര്യ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റ് ആയിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. മാതാവ്: സെക്കീന. സഹോദരൻ: റജിൻ (ഖത്തർ). അവിവാഹിതനാണ്. കബറടക്കം നാളെ രാവിലെ എട്ടിന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദിൽ.