വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ 44 ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടു​ംബ​സം​ഗ​മ​വും പി​സി​കെ ഓ​ഡി ​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​വി. അ​ബ്ദു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളാ​ങ്ക​ല്ലു​ർ മ​ർ​ച്ച​ന്‍റ്സ്് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ തോ ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.

70 വ​യ​സു​ക​ഴി​ഞ്ഞ മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു. പി.​പി. ജോ​സ്, എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ, ജോ​യ് മൂ​ത്തേ​ട​ൻ, വി.​ടി. ജോ​ർ​ജ്. കെ.‌​ഐ. ന​ജാ​ഹ്, ജോ​ൺ​സ​ൻ ജോ​സ​ഫ്, കെ.​വി. ജോ​മോ​ൻ, സി.​സി. അ​നി​ത, സ​തീ​ഷ് കു​മാ​ർ, വി​നോ​ദ്കു​മാ​ർ, എ.​കെ. ഈ​നാ​ശു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.