ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍
1600440
Friday, October 17, 2025 6:53 AM IST
ഇരിങ്ങാലക്കുട: മാപ്രാണത്ത് വര്‍ക്ക്ഷോപ്പില്‍നിന്നും മൊബൈല്‍ ഫോണും 7500 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. നെല്സന് കോര്‍വയെ(35 )യാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തത്. ആറാട്ടുപുഴ മടപ്പാട് വീട്ടില്‍ സലീഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വര്‍ക്ക് ഷോപ്പിലാണു മോഷണം നടന്നത്.