പു​തു​ക്കാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ട്രെ​യി​ന്‍​ത​ട്ടി വ​യോ​ധി​ക മ​രി​ച്ചു. പു​തു​ക്കാ​ട് വ​ട​ക്കേ തൊ​റ​വ് സ്വ​ദേ​ശി വ​ട​ക്കൂ​ട്ട്‌ ച​ന്ദ്ര​ന്‍റെ ഭാ​ര്യ വ​ത്സ​ല(74) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വ​ള്ളി​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്‌​കാ​രം ന​ട​ത്തി. മ​ക​ന്‍: സു​ഭാ​ഷ്. മ​രു​മ​ക​ള്‍ : ദി​വ്യ.