തൃ​ശൂ​ർ: പെ​സ്റ്റി​സൈ​ഡ് ആ​ക്‌​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷാ​പ​രി​പാ​ടി "പൊ​ലി​ക: കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും' സ​മാ​പി​ച്ചു. കോ​ള​ജ് ഓ​ഫ് ഫോ​റ​സ്ട്രി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​വി​വേ​ക് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി. പെ​സ്റ്റി​സൈ​ഡ് ആ​ക്‌​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ ഡ​യ​റ​ക്ട​ർ സി. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

സാ​ഹി​ത്യ അ​ക്കാ​ദ​മി എം​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ക്വി​സി​ൽ എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ​യി​ൻ ജെ.​തേ​റാ​ട്ടി​ൽ ക്വി​സ് മാ​സ്റ്റ​റാ​യി. കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ​മെ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​ത​ര​ണ​വു​മു​ണ്ടാ​യി.

കു​ല​പ​തി മു​ൻ​ഷി ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ പോ​ട്ടോ​രി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക്വി​സി​ലും അ​വ​ത​ര​ണ​ത്തി​ൽ സി​എ​ൻ​എ​ൻ​ജി എ​ച്ച്എ​സ് ചേ​ർ​പ്പി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും ഒ​ന്നാം​സ്ഥാ​നം നേ​ടി