ജില്ലയിലെ ഏഴു നഗരസഭകളിലെ നറുക്കെടുപ്പു പൂർത്തിയായി..
1601419
Tuesday, October 21, 2025 1:05 AM IST
1. ചാലക്കുടി നഗരസഭ
പട്ടികജാതി സ്ത്രീ സംവരണം: 06-സിതാര നഗർ, 18-ആറാട്ടുകടവ്
പട്ടികജാതി സംവരണം: 33-വി ആർ പുരം സ്കൂൾ.
സ്ത്രീ സംവരണം: 02-പെരിയച്ചിറ, 03-ധന്യ നഗർ, 04-മോസ്കോ, 07-പോട്ടച്ചിറ, 09-പാറക്കൊട്ടിക്കൽ അന്പലം, 10-ആര്യങ്കാല, 14-എ ആർ എസ് ഫാം, 16-സെന്റ് ജെയിംസ് ഹോസ്പിറ്റൽ, 17-സെന്റ് മേരീസ് ചർച്ച്, 20-ചേനത്ത് നാട്, 21-ഗായത്രി ആശ്രമം, 25-ഐടിഐ, 28-കോട്ടാറ്റ്, 31-എഫ് സി ഐ, 32-തച്ചുടപറന്പ്, 34-വി ആർ പുരം, 36-ഉറുന്പൻകുന്ന്.
2. ഇരിങ്ങാലക്കുട നഗരസഭ
പട്ടികജാതി സ്ത്രീ: 24-പൂച്ചക്കുളം, 32-എസ് എൻ നഗർ, 36-കണ്ടാരംതറ.
പട്ടികജാതി: 33-ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, 35-സിവിൽ സ്റ്റേഷൻ
സ്ത്രീ: 05-ഹോളി ക്രോസ് സ്കൂൾ, 10-കാട്ടുങ്ങച്ചിറ, 11-ആസാദ് റോഡ്, 12-ഗാന്ധിഗ്രാം നോർത്ത്, 14-ഗാന്ധിഗ്രാം ഈസ്റ്റ്, 15-മുനിസിപ്പൽ ഹോസ്പിറ്റൽ, 17-ചാലാംപാടം, 23-ഉണ്ണായിവാര്യർ കലാനിലയം, 26-കൊരുന്പുശ്ശേരി, 29-ബസ് സ്റ്റാന്റ്, 30-ആയുർവ്വേദ ഹോസ്പിറ്റൽ, 31-ക്രൈസ്റ്റ് കോളേജ്, 34-പള്ളിക്കാട്, 37- പൊറത്തിശ്ശേരി, 38-മഹാത്മാ സ്കൂൾ, 39-തളിയകോണം സൌത്ത്, 40-കല്ലട, 41-തളിയക്കോണം നോർത്ത്, 42-പുത്തൻതോട്.
3. കൊടുങ്ങല്ലൂർ നഗരസഭ
പട്ടികജാതി സ്ത്രീ: 06-കണക്കൻകടവ്, 18-നാലുകണ്ടം.
പട്ടികജാതി: 31-അഞ്ചപ്പാലം.
സ്ത്രീ: 02-കണിയത്ത്, 03-ജെ ടി എസ്, 09-നീലക്കംപാറ, 10-തൈവെപ്പ്, 11-കെ കെ ടി എം, 14-പവർഹൌസ്, 16-ടൌണ്‍ഹാൾ, 17-പാർക്ക്, 21-പാലിയംതുരുത്ത്, 22-കക്കമാടൻതുരുത്ത്, 23-ആനാപ്പുഴ, 24-കോട്ട, 26-കോട്ടപ്പുറം, 28-ചാലക്കുളം, 29-ടി കെ എസ് പുരം, 33-കുന്നംകുളം, 36-മേത്തലപ്പാടം, 37-പെരുംതോട്, 41-കാരൂർ, 42-പടാകുളം, 43-ടൌണ്‍.
4. ചാവക്കാട് നഗരസഭ
പട്ടികജാതി സ്ത്രീ: 26-പുളിച്ചിറക്കെട്ട് ഈസ്റ്റ്.
സ്ത്രീ: 04-കുഞ്ചേരി, 05-പുന്ന നോർത്ത്, 06-പുന്ന സൌത്ത്, 07-ആലുംപടി, 09-മുതുവട്ടൂർ, 10-ഓവുങ്ങൽ, 11-പാലയൂർ നോർത്ത്, 2-പാലയൂർ ഈസ്റ്റ്, 15-പാലയൂർ വെസ്റ്റ്, 19-സിവിൽ സ്റ്റേഷൻ, 21-ബ്ലാങ്ങാട്, 23-ബ്ലാങ്ങാട് ബീച്ച്, 28-പുത്തൻകടപ്പുറം സൌത്ത്, 29-കോട്ടപ്പുറം, 30-പുതിയറ, 31-തിരുവത്ര, 33-പുത്തൻകടപ്പുറം സെന്റർ.
5. ഗുരുവായൂർ നഗരസഭ
പട്ടികജാതി സ്ത്രീ: 28-പാർത്ഥസാരഥി.
പട്ടികജാതി: 33-മമ്മിയൂർ വെസ്റ്റ്.
സ്ത്രീ: 01-തൊഴിയൂർ, 03-പൂക്കോട് ഈസ്റ്റ്, 05-മണിഗ്രാമം, 07-ബ്രഹ്മക്കുളം, 09-പാലുവായ്, 11-ചക്കംകണ്ടം, 12-പഞ്ചാരമുക്ക്, 16-നെ·ിനി, 19-തിരുവെങ്കിടം, 20-കർണംകോട്ട്, 21-കാരക്കാട്, 22-ടെന്പിൾ സ്റ്റേഷൻ, 24-എടപ്പുള്ളി, 25-ഗുരുപവനപുരി, 26-മഞ്ജുളാൽ, 27-പെരുന്പിലാവ്, 32-മമ്മിയൂർ, 37-കോട്ടപ്പടി, 38-പൂക്കോട് വെസ്റ്റ്, 40-കാരയൂർ, 43-പേരകം, 46-കാവീട് നോർത്ത്.
6. കുന്നംകുളം നഗരസഭ
പട്ടികജാതി സ്ത്രീ: 19-ആനായ്ക്കൽ, 21-നെഹ്റു നഗർ, 35-കാവിലക്കാട്.
പട്ടികജാതി: 26-ചീരംകുളം, 32-തെക്കൻ ചിറ്റഞ്ഞൂർ.
സ്ത്രീ: 02-ചെറുവത്താനി, 06-വൈശേരി, 07-നടുപന്തി, 10-അയ്യപ്പത്ത്, 14-ഉരുളിക്കുന്ന്, 16-കാണിപ്പയ്യൂർ നോർത്ത്, 17-ടൌണ്‍ വാർഡ്, 18-കാണിപ്പയ്യൂർ സൌത്ത്, 20-കാണിയാന്പാൽ, 22-ശാന്തിനഗർ, 24-കുറുക്കൻപാറ, 25-ആർത്താറ്റ് ഈസ്റ്റ്, 27-പോർക്കളേങ്ങാട്, 28-ഇഞ്ചിക്കുന്ന്, 29-ചെമ്മണ്ണൂർ നോർത്ത്, 31-ആർത്താറ്റ് സൌത്ത്, 33-അഞ്ഞൂർകുന്ന്.
7. വടക്കാഞ്ചേരി നഗരസഭ
പട്ടികജാതി സ്ത്രീ: 07-അകംപാടം, 22-പുല്ലാനിക്കാട്, 26-പത്താംകല്ല്.
പട്ടികജാതി: 06-ചാലയ്ക്കൽ, 41-കോടശേരി.
സ്ത്രീ സംവരണം: 03-പുതുരുത്തി കിഴക്ക്,
08-റെയിൽവേ, 11-ഓട്ടുപാറ ടൗണ്‍വെസ്റ്റ്,
13-ചുള്ളിക്കാട്, 14-കുമരനെല്ലൂർ, 15-ഒന്നാംകല്ല്, 16-പരുത്തിപ്ര, 17-ബ്ലോക്ക്,
23-മംഗലം നോർത്ത്, 28-പാർളിക്കാട് സ്കൂൾ, 30-തിരുത്തിപ്പറന്പ് സെന്റർ, 31-മിണാലൂർ വടക്കേക്കര, 32-മിണാലൂർ സെന്റർ, 33-അത്താണി, 35-മണക്കുളം, 39-കോട്ടപ്പറന്പ്,
40-മുണ്ടത്തിക്കോട് തെക്ക് 42-മുണ്ടത്തിക്കോട് സെന്റർ.