സംസ്ഥാനതല സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2024 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.