ഹയർസെക്കൻഡറി അന്തിമ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2025-26 വർഷത്തെ അന്തിമ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.