ഒഎൻവി സാഹിത്യ പുരസ്കാരം പ്രഭാവർമയ്ക്ക് ഇന്നു സമർപ്പിക്കും
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒഎൻവി സാഹിത്യ പുരസ്കാര വിതരണം കവിയുടെ 94-ാം ജന്മദിനമായ ഇന്നു സമർപ്പിക്കും.
വഴുതക്കാട് ടാഗോർ തിയറ്ററിൽ വൈകുന്നേരം 5.45 ന് നടക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ കവി പ്രഭാവർമയ്ക്ക് പുരസ്കാരം നൽകും.