തീവ്രവാദത്തെ പരാജയപ്പെടുത്തണം: രമേശ് ചെന്നിത്തല
Tuesday, May 27, 2025 1:41 AM IST
കൊച്ചി: തീവ്രവാദത്തെ ഒരുമിച്ചുനിന്നു പരാജയപ്പെടുത്തണമെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും രമേശ് ചെന്നിത്തല.
പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.