ആറ് തസ്തികകളിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്്സി തീരുമാനം
Tuesday, May 27, 2025 1:41 AM IST
തിരുവനന്തപുരം: ആറ് തസ്തികകളിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനം.
വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 (കാറ്റഗറിനന്പർ 611/2024) തസ്തികയിലേക്കുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.