തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ബി​​​​ല്ലു​​​​ക​​​​ൾ ഇ​​​​ന്നു കൗ​​​​ണ്ട​​​​റി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു കെ​​​​സ്ഇ​​​​ബി അ​​​​റി​​​​യി​​​​ച്ചു. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​ട​​​​യ്ക്കാം.