ഡൽഹി കലാപം: ജാമിയ മിലിയ വിദ്യാർഥി അറസ്റ്റിൽ
Friday, April 3, 2020 1:14 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​രാ​ൻ ഹൈ​ദ​ർ എ​ന്ന ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഡ​ൽ​ഹി അ​ധ്യ​ക്ഷ​നാ​ണ് മീ​രാ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.