മുളന്തുരുത്തി പള്ളി: ഹർജി തള്ളി
Wednesday, September 30, 2020 12:24 AM IST
ന്യൂഡൽഹി: മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ യാക്കോബായ വിഭാഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
പള്ളി ഏറ്റെടുത്ത് ഓർത്തോഡ്ക്സ് വിഭാഗത്തിനു നൽകരുതെന്നും തുടർന്നും തങ്ങൾക്ക് ആരാധന നടത്താൻ അനുവദിക്കണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.