രാജസ്ഥാനിൽ വാക്സിനേഷൻ ഒരു കോടി പിന്നിട്ടു
Tuesday, April 13, 2021 1:00 AM IST
ജയ്പുർ: രാജസ്ഥാനിൽ കോവിഡ് വാക്സിനെടുത്തവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മഹാരാഷ്ട്രയ്ക്കുശേഷം ഒരു കോടി പേർ വാക്സിൻ സ്വീകരിച്ച സംസ്ഥാനമാണു രാജസ്ഥാനെന്ന് ആരോഗ്യ മന്ത്രി രഘു ശർമ പറഞ്ഞു.