മുല്ലപ്പെരിയാർ: സ്വതന്ത്ര ശാസ്ത്രീയ പഠനം ആവശ്യപ്പെട്ട് ഹർജി
മുല്ലപ്പെരിയാർ: സ്വതന്ത്ര ശാസ്ത്രീയ പഠനം ആവശ്യപ്പെട്ട് ഹർജി
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ കാ​ലാ​വ​ധി​യും ഡീ -ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള തീ​യ​തി​യും നി​ർ​ണ​യി​ക്കാ​ൻ സ്വ​ത​ന്ത്ര ശാ​സ്ത്ര​ജ്ഞ​രെ നി​യ​മി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി.

ഡാ​മി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ വി​ശ്വാ​സ​യോ​ഗ്യ​രും നി​ഷ്പ​ക്ഷ​രു​മാ​യ ശാ​സ്ത്ര​ജ്ഞ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ക്ക​ണമെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് ആ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.