മഹാരാഷ്‌ട്രയിൽ രണ്ടു പേർക്കുകൂടി ഒമിക്രോൺ
മഹാരാഷ്‌ട്രയിൽ  രണ്ടു പേർക്കുകൂടി ഒമിക്രോൺ
Tuesday, December 7, 2021 1:09 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കു​​​കൂ​​​ടി ഒ​​​മി​​​ക്രോ​​​ൺ കോവിഡ് വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ആ​​​കെ ഒ​​​മി​​​ക്രോ​​​ൺ കേ​​​സു​​​ക​​​ൾ 23 ആ​​​യി.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​ത്താ​​​യി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ​​നി​​ന്നു മ​​ട​​ങ്ങി​​യെ​​ത്തി​​യ മു​​പ്പ​​ത്തി​​യേ​​ഴു​​കാ​​ര​​നും അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നെ​​ത്തി​​യ ഇ​​യാ​​ളു​​ടെ സു​​ഹൃ​​ത്താ​​യ മു​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നു​​മാ​​ണ് ഒ​​​മി​​​ക്രോ​​​ൺ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​രു​​വ​​ർ​​ക്കും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.