ഡോങ്കീസ് പാരഡയിസ് ചിത്രപ്രദർശനം കേന്ദ്ര ലളിതകലാ അക്കാദമിയിൽ
Thursday, December 1, 2022 1:11 AM IST
ന്യൂഡൽഹി: കേന്ദ്ര ലളിതകലാ അക്കാദമിയിൽ ആർ. ഉദയകുമാറിന്റെ ഡോങ്കീസ് പാരഡയ്സ് ചിത്ര പ്രദർശനം ആരംഭിച്ചു.
നിവ് ആർട്ട് ഗാലറി ഡയറക്ടർമാരായ അരുണ മാത്യുവും ഷാജി മാത്യുവും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രശസ്ത ശില്പി വി. സതീശൻ അധ്യക്ഷത വഹിച്ചു.
പ്രദർശനം ഡിസംബർ ആറിന് സമാപിക്കും.