രാഹുലിനെതിരേയുള്ള പരാമർശം: ബിജെപി എംഎൽഎയ്ക്കെതിരേ പരാതി
രാഹുലിനെതിരേയുള്ള പരാമർശം: ബിജെപി എംഎൽഎയ്ക്കെതിരേ പരാതി
Wednesday, September 18, 2024 12:06 AM IST
ബം​​​ഗ​​​ളൂരു: ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ മോ​​​ശം പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ബ​​​സ​​​ൻ​​​ഗൗ​​​ഡ ആ​​​ർ പാ​​​ട്ടീ​​​ൽ യ​​​ത്നാ​​​ലി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ഡി​​​ജി​​​പി അ​​​ലോ​​​ക് മോ​​​ഹ​​​നാണ് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


ജാ​​​തി സെ​​​ൻ​​​സ​​​സി​​​നു​​​വേ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന രാ​​​ഹു​​​ലി​​​ന് സ്വ​​​ന്തം ജാ​​​തി ഏ​​​താ​​​ണെ​​​ന്നോ, അ​​​ദ്ദേ​​​ഹം ഹി​​​ന്ദു​​​വാ​​​ണോ മു‌​​​സ്‌​​​ലി​​​മാ​​​ണോ എ​​​ന്നു​​​പോ​​​ലും അ​​​റി​​​യി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​മാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്നു​​​മാ​​​ണ് യ​​​ത്നാ​​​ൽ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.