നൊബേൽ ജേത്രി ഓൾഗയുടെ പുസ്തകം വാങ്ങിയാൽ സൗജന്യയാത്ര
Wednesday, October 16, 2019 12:17 AM IST
വാ​​​ഴ്സോ: സാ​​​ഹി​​​ത്യ നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​ത്രി ഒാ​​​ൾ​​​ഗ ടൊ​​​ക​​​ർ​​​ചു​​​കി​​​ന്‍റെ പു​​​സ്ത​​​കം കൈ​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് പൊ​​​തു​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ യാ​​​ത്രാ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കാം.​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പോ​​​ള​​​ണ്ടി​​​ലെ റോ​​​ക്ളോ ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​അ​​​സു​​​ല​​​ഭാ​​​ഗ്യം. ഈ​​​യാ​​​ഴ്ച മു​​​ഴു​​​വ​​​ൻ സൗ​​​ജ​​​ന്യ​​​യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു ന​​​ഗ​​​ര​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് ബ്ര​​​മി​​​സ്ലാ അ​​​റി​​​യി​​​ച്ചു. 2018ലെ ​​​പു​​​ര​​​സ്കാ​​​ര​​​മാ​​​ണ് ഒാ​​​ൾ​​​ഗ​​​യ​​​ക്ക് ല​​​ഭി​​​ച്ച​​​ത്. ഓ​​​ൾ​​​ഗ​​​യു​​​ടെ ഏ​​​തെ​​​ങ്കി​​​ലും പു​​​സ്ത​​​കം കൈ​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ല​​​ഭി​​​ക്കും. ഇ-​​​പു​​​സ്ത​​​ക​​​മാ​​​യാ​​​ലും മ​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.