കാ​​ഠ്മ​​ണ്ഡു: മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക സ​​ബി​​ത ഭ​​ണ്ഡാ​​രി​​യെ നേ​​പ്പാ​​ളി​​ന്‍റെ ആ​​ദ്യ വ​​നി​​താ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ലാ​​യി പ്ര​​സി​​ഡ​​ന്‍റ് രാം​​ച​​ന്ദ്ര പൗ​​ദേ​​ൽ നി​​യ​​മി​​ച്ചു. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഓ​​ഫീ​​സാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. നാ​​ഷ​​ണ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​നി​​ൽ സ​​ബി​​ത ഭ​​ണ്ഡാ​​രി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​ണ​​റാ​​യി​​രു​​ന്നു.


രാ​​ജി​​വ​​ച്ച ര​​മേ​​ഷ് ബാ​​ദ​​ലി​​നു പ​​ക​​ര​​മാ​​ണ് സ​​ബി​​ത​​യു​​ടെ നി​​യ​​മ​​നം. നേ​​പ്പാ​​ളി​​ന്‍റെ ആ​​ദ്യ വ​​നി​​താ പ്ര​​ധാ​​ന​​മ​​ന്ത്രി സു​​ശീ​​ല ക​​ർ​​ക്കി ഇ​​ന്ന​​ലെ ചു​​മ​​ത​​ല​​യേ​​റ്റു.