ചർച്ചയ്ക്കില്ല, തടവുകാരെ കൈമാറാമെന്ന് ഇറാൻ
ചർച്ചയ്ക്കില്ല, തടവുകാരെ കൈമാറാമെന്ന് ഇറാൻ
Monday, December 9, 2019 11:56 PM IST
ടെ​​ഹ്റാ​​ൻ: അ​​മേ​​രി​​ക്ക​​യു​​മാ​​യി ച​​ർ​​ച്ച​​യ്ക്കി​​ല്ലെ​​ന്നും എ​​ന്നാ​​ൽ കൂ​​ടു​​ത​​ൽ ത​​ട​​വു​​കാ​​രെ പ​​ര​​സ്പ​​രം കൈ​​മാ​​റു​​ന്ന കാ​​ര്യം ആ​​ലോ​​ചി​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്നും ഇ​​റാ​​ൻ. മൂ​​ന്നു​​വ​​ർ​​ഷ​​മാ​​യി ഇ​​റാ​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പ്രി​​ൻ​​സ്ട​​ൺ യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​ദ്യാ​​ർ​​ഥി സി​​യു വാ​​ങ്ങി​​നെ ഈ​​യി​​ടെ ഇ​​റാ​​ൻ വി​​ട്ട​​യ​​ച്ചി​​രു​​ന്നു.

ഉ​​പ​​രോ​​ധം മ​​റി​​ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​ന് അ​​മേ​​രി​​ക്ക​​യി​​ൽ വി​​ചാ​​ര​​ണ നേ​​രി​​ട്ടി​​രു​​ന്ന ഇ​​റാ​​ൻ ശാ​​സ്ത്ര​​ജ്ഞ​​ൻ മ​​സൂ​​ദ് സൂ​​ലൈ​​മാ​​നി​​യെ വി​​ട്ട​​യ​​ച്ച​​തി​​നു പ​​ക​​ര​​മാ​​യാ​​ണ് ചൈ​​നീ​​സ് വം​​ശ​​ജ​​നാ​​യ യു​​എ​​സ് പൗ​​ര​​ൻ വാ​​ങ്ങി​​നെ മോ​​ചി​​പ്പി​​ച്ച​​ത്. സ്വി​​റ്റ്‌സ​​ർ​​ല​​ൻ​​ഡി​​ൽ വ​​ച്ചാ​​യി​​രു​​ന്നു ത​​ട​​വു​​കാ​​രു​​ടെ കൈ​​മാ​​റ്റം.

യു​​എ​​സ് ക​​സ്റ്റ​​ഡി​​യി​​ലു​​ള്ള മു​​ഴു​​വ​​ൻ ഇ​​റാ​​ൻ​​കാ​​രു​​ടെ​​യും മോ​​ച​​ന​​ത്തി​​നാ​​യി അ​​മേ​​രി​​ക്ക​​യു​​മാ​​യി ഇ​​നി​​യും സ​​ഹ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ഇ​​റാ​​ന്‍റെ വ​​ക്താ​​വ് അ​​ലി റ​​ബി​​യെ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.