പാക്കിസ്ഥാനിൽ കോവിഡ് ബാധ ഒരുലക്ഷത്തിലേക്ക്
Sunday, June 7, 2020 12:00 AM IST
ഇ​​​സ്‌​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ കോ​​​വി​​​ഡ് -19 ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഒ​​​രുല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ഷ​​​ണ​​​ൽ ക​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 95.458 പേ​​​ർ​​​ക്കു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ട്. മ​​​ര​​​ണ​​​സം​​​ഖ്യ 1954.

സി​​​ന്ധ്് പ്ര​​​വി​​​ശ്യ​​​യി​​​ൽ 36,364, ​​​പ​​​ഞ്ചാ​​​ബി​​​ൽ 35,308 ഉം ​​​രോ​​​ഗി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്ര​​​തി​​​ദി​​​നം 4000 പേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഇ​​​പ്പോ​​​ൾ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നു.


ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ സം​​​ഖ്യ 63,026 ആ​​​യി. മ​​​ര​​​ണ​​​സം​​​ഖ്യ 846. പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 2500 ലേ​​​റെ​​​പ്പേ​​​രി​​​ലാ​​​ണു രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.