ചൊവ്വയിൽ ഹെലികോപ്റ്റർ പറക്കുന്ന ശബ്ദം നാസ പുറത്തുവിട്ടു
ചൊവ്വയിൽ ഹെലികോപ്റ്റർ പറക്കുന്ന ശബ്ദം  നാസ പുറത്തുവിട്ടു
Sunday, May 9, 2021 12:26 AM IST
കേ​​​​​പ് ക​​​​​നാ​​​​​വ​​​​​ൽ (യു​​​​​എ​​​​​സ്): ഇ​​​​​ൻ​​​​​ജെ​​​​​ന്യു​​​​​റ്റി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ചൊ​​​​​വ്വ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ക്കു​​​​​ന്പോ​​​​​ഴു​​​​​ണ്ടാ​​​​​യ ശ​​​​​ബ്ദം നാ​​​​​സ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച നാ​​​​​സ​​​​​യു​​​​​ടെ ജെ​​​​​റ്റ് പ്രൊ​​​​​പ്പ​​​​​ൽ​​​​ഷ​​​​ൻ ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​യാ​​​​​ണു ശ​​​​​ബ്ദം പു​​​​​റ​​​​​ത്തു വി​​​​​ട്ട​​​​​ത്. ഇ​​​​​ൻ​​​​​ജെ​​​​​ന്യു​​​​​റ്റി ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ പ​​​​​റ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ചി​​​​​ത്ര​​​​​ങ്ങ​​​​​ളും വീ​​​​​ഡി​​​​​യോ​​​​​യും നാ​​​​​സ നേ​​​​​ര​​​​​ത്തേ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.