ബാഗ്ദാദ് യുഎസ് എംബസിക്കു സമീപം റോക്കറ്റ് പതിച്ചതായി റിപ്പോര്‍ട്ട്
ബാഗ്ദാദ് യുഎസ് എംബസിക്കു സമീപം റോക്കറ്റ് പതിച്ചതായി റിപ്പോര്‍ട്ട്
Thursday, July 29, 2021 11:50 PM IST
ബാ​​​ഗ്ദാ​​​ദ്: ബാ​​​ഗ്ദാ​​​ദി​​​ലെ ഗ്രീ​​​ന്‍ സോ​​​ണി​​​ല്‍ യു​​​എ​​​സ് എം​​​ബ​​​സി​​​ക്കു സ​​​മീ​​​പം ര​​​ണ്ടു റോ​​​ക്ക​​​റ്റു​​​ക​​​ള്‍ പ​​​തി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ര്‍ട്ട്. യു​​​എ​​​സ് സ​​​ന്ദ​​​ര്‍ശ​​​ന​​​ശേ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​സ്ത​​​ഫ അ​​​ല്‍-​​​ക​​​ദിമി ഇ​​​റാ​​​ക്കി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു​​​മാ​​​യി ക​​​ദിമി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ഇ​​​റാ​​​ക്കി​​​ല്‍നി​​​ന്നു​​​ള്ള യു​​​എ​​​സ് സേ​​​നാ പി​​​ന്‍മാ​​​റ്റം ബൈ​​​ഡ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.