പാക്കിസ്ഥാനിലെ ബോട്ട് ദുരന്തം: മരണം 48 ആയി
പാക്കിസ്ഥാനിലെ ബോട്ട് ദുരന്തം: മരണം 48 ആയി
Wednesday, February 1, 2023 12:44 AM IST
പെ​​​ഷ​​​വാ​​​ർ: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ത​​​ൻ​​​ഡ ഡാം ​​​ത​​​ടാ​​​ക​​​ത്തി​​​ൽ ബോ​​​ട്ട് മു​​​ങ്ങി മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 48 ആ​​​യി. ഇ​​​ന്ന​​​ലെ 18 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു മ​​​ദ്ര​​​സ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക​​​യ​​​റി​​​യ ബോ​​​ട്ട് മു​​​ങ്ങി​​​യ​​​ത്. ഒ​​​ന്പ​​​തു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടു​​​കി​​​ട്ടാ​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.