നൈജീരിയയിലെ വോട്ടെണ്ണലില്‍ തര്‍ക്കം: ബോലാ ടിനുബ മുന്നില്‍
നൈജീരിയയിലെ വോട്ടെണ്ണലില്‍ തര്‍ക്കം: ബോലാ ടിനുബ മുന്നില്‍
Wednesday, March 1, 2023 1:08 AM IST
ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഓ​​​ള്‍ പ്രോ​​​ഗ്ര​​​സീ​​​വ് കോ​​​ണ്‍ഗ്ര​​​സ് പാ​​​ര്‍ട്ടി​​​യി​​​ലെ (എ​​​പി​​​സി) ബോ​​​ലാ ടി​​​നു​​​ബ മു​​​ന്നി​​​ല്‍.

സാ​​​ധു​​​വാ​​​യ വോ​​​ട്ടു​​​ക​​​ളി​​​ല്‍ 36 ശ​​​ത​​​മാ​​​നം (ഏ​​​ക​​​ദേ​​​ശം 70 ല​​​ക്ഷം വോ​​​ട്ടു​​​ക​​​ള്‍) ടി​​​നു​​​ബ സ്വ​​​ന്ത​​​മാ​​​ക്കി. മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ പി​​​പ്പീ​​​ള്‍സ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍ട്ടി​​​യു​​​ടെ (പി​​​ഡി​​​പി) അ​​​ദി​​​കു അ​​​ബു​​​ബ​​​ക്ക​​​ര്‍ 30 ശ​​​ത​​​മാ​​​നം (60 ല​​​ക്ഷ​​​ത്തോ​​​ളം) വോ​​​ട്ടു​​​ക​​​ളു​​​മാ​​​യി തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ണ്ട്. ലേ​​​ബ​​​ര്‍പാ​​​ര്‍ട്ടി പ്ര​​​തി​​​നി​​​ധി പീ​​​റ്റ​​​ര്‍ ഒ​​​ബി​​​ക്ക് 20 ശ​​​ത​​​മാ​​​നം (3.8 ല​​​ക്ഷം) വോ​​​ട്ടു​​​ക​​​ളു​​​ണ്ട്.


നാ​​​ഷ​​​ണ​​​ല്‍ ഇ​​​ല​​​ക്ഷ​​​ന്‍ ക​​​മ്മി​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച പ്രാ​​​ഥമിക ഫ​​​ല​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ത​​​യ്യാ​​​റാ​​​യി​​​ട്ടി​​​ല്ല. വോ​​​ട്ടെ​​​ണ്ണ​​​ലി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണംം. ത​​​ര്‍ക്കം സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യും നി​​​ല​​​നി​​​ല്‍ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.