ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാൻ ശ്രമിക്കുന്ന ഏകപക്ഷീയമായ നടപടികളോട് ക്വാഡിന്റെ എതിർപ്പ് ആവർത്തിക്കുകയും ചെയ്തു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് എന്നിവരാണ് ഉച്ചകോടിൽ പങ്കെടുത്തത്.