സ്റ്റോണ്‍ സീരീസ് കുക്ക് വെയറുമായി ടിടികെ പ്രസ്റ്റീജ്
Thursday, November 21, 2019 11:45 PM IST
തൃശൂർ: ടിടികെ പ്രസ്റ്റീജിന്റെ പാചക പാത്രങ്ങളുടെ പുതിയ ശേഖരം വിപണിയിലെത്തി.കൂടുതൽ ഈടുറ്റതും പോറൽ വീഴാത്തവയുമാണിവ.പാചകത്തിന് എണ്ണ വളരെ കുറവു മതിയാകും. 950 രൂപ മുതലാണ് വില.