സം​സ്ഥാ​ന റ​ഗ്ബി കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു
Friday, October 7, 2022 12:29 AM IST
കോ​ഴി​ക്കോ​ട് : ഒ​റീ​സ​യി​ൽ ഈ ​മാ​സം പ​തി​ന​ഞ്ചാം തി​യ​തി ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ളാ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മെ​മ്പ​ർ ടി.​എം. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മെ​മ്പ​ർ കെ.​വി. അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മ​ൽ സേ​തു​മാ​ധ​വ​ൻ , കെ.​എം. സ​ജ​യ​ൻ , സി.​ടി. ഇ​ല്ല്യാ​സ്, പി. ​ഷ​ഫീ​ഖ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി​നു, ശ്രീ​ജു​കു​മാ​ർ പൂ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.